പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ അംഗീകാരം ലഭിച്ച സ്ടീറ്റ് ലൈറ്റ് ലൈറ്റ് മെയിന്‍റ്റനന്സ് പ്രവൃത്തിയുടെ ടെൻഡർ ക്ഷണിക്കുന്നു.അവസാന തിയതി - 06/07/2026.
സ്ട്രീറ്റ് ലൈറ്റ് മെയ്ന്റനൻസ് ടെൻഡർ

June 24, 2026

പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ അംഗീകാരം ലഭിച്ച സ്ടീറ്റ് ലൈറ്റ് ലൈറ്റ് മെയിന്‍റ്റനന്സ് പ്രവൃത്തി എഗ്രിമെന്റ് തിയതി മുതൽ ഒരു വർഷ കാലയളവിലേക്ക് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ/കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസ് ബോർഡിൻറെ കോൺട്രാക്ടേഴ്സ് ലൈസൻസുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിക്കുന്നു ടെൻഡർ . ഫോമിൽ പ്രോജക്ടിന്റെ പേര് രേഖപ്പെടുത്തി മുദ്രവെച്ച കവറിൽ 200 രൂപ മുദ്രപത്രത്തിലുള്ള പ്രാഥമികകരാർ ഉടമ്പടി, നിരതദ്രവ്യം ,ലൈസൻസിൻറെ പകർപ്പ് എന്നിവ സഹിതം നിശ്ചിത തീയതിക്കകംസമർപ്പിക്കേണ്ടതാണ്.

  • Tendernotice